നിര്യാതനായി.
ചക്കിട്ടപാറ:
പത്മാലയത്തില്‍ പി എം രാധാകൃഷ്ണമാരാര്‍ നിര്യാതനായി.
ഭാര്യ: പത്മിനി മാരസ്യാർ
മക്കള്‍: കെ കെ ബിന്ദു(സര്‍വീസ് സഹകരണ ബാങ്ക് ചക്കിട്ടപാറ), സിന്ധു പി ആര്‍(എ എം യു പി എസ് അരൂര്‍), ഉണ്ണികൃഷ്ണന്‍ കെ കെ(ആര്‍ ഡി ഡി ഓഫീസ് കോഴിക്കോട്).
ശവസംസ്കാരം ഇന്ന് (18/01/2025) 12.00pm ന്
വീട്ടുവളപ്പില്‍.

Comments
Post a Comment