നിര്യാതയായി





ചക്കിട്ടപാറ : സിസ്റ്റർ നിർമ്മല കുരിശുംമൂട്ടിൽ( 92) നിര്യാതയായി . 

ഡി എം കോൺവെൻ്റ് മാർത്താണ്ഡത്തിൽ ആയിരുന്നു.

സംസ്കാരം ജനുവരി 3 വെള്ളിയാഴ്ച്ച രാവിലെ 9 ന് മാർത്താണ്ഡം പ്രൊവിൻഷ്യൽ ഹൗസിൽ മാർത്താണ്ഡം ബിഷപ്പ് റവ.ഡോ. വിൻസൻ്റ് മാർ പൗലോസിൻ്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്നതാണ്. 

പരേത പാറ്റ്ന,ജർമ്മനി,പനച്ചമൂട്, പോങ്ങുമൂട്,മാർത്താണ്ഡം എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 സഹോദരങ്ങൾ:കെ എം ജോർജ് (റിട്ട.ഡെപ്യൂട്ടി തഹസിൽദാർ ), മേരി ജോർജ് ഇരവുചിറ (കൂവപൊയിൽ),സിസ്റ്റർ ചാൾസ് എസ് എച്ച് (എൻ ആർ പുര കർണാടക),കെ എം മാത്യു (റിട്ട. പ്രഫ.കോളേജ് ഓഫ് ഫിഷറീസ് എറണാകുളം),ക്ലാരമ്മ ജോജി കാഞ്ഞിരത്തിങ്കൽ (ചെമ്പേരി ),മോളി ജോഷി കട്ടക്കയം ചാത്തങ്കോട്ടുനട (റിട്ട.അധ്യാപിക മരുതോങ്കര ),ഷാജു ചക്കിട്ടപ്പാറ (ബിസിനസ്),പരേതരായ കെ എം ചാണ്ടി (വിമുക്തഭടൻ),കെ എം ഡൊമിനിക് ,സിസ്റ്റർ ഡോറിസ് എസ് എം ഐ ,കെ എം ജോസ് ( റിട്ട.ഹെഡ്മാസ്റ്റർ ചക്കിട്ടപാറ)

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി