വട്ടുകുളാരവാവേശം 2025
ഫാ ജോർജ്ജ് വട്ടുകുളം സ്മാരക ഫുട്ബോൾ ടൂർണമെന്റ് 2025 കല്ലാനോട്
മാച്ച് 03
ഇന്ന് നടന്ന മത്സരത്തിൽ
വിക്ടറി ചാലിടം രണ്ടു ഗോളിന് MES COLLEGE മാമ്പാടിനെതിരെ വിജയിച്ച് ക്വാർട്ടർഫൈനലിൽ പ്രവേശിച്ചു.
വിക്ടറി ചാലിടം കൂരാച്ചുണ്ട് - 2
MES COLLEGE മാമ്പാട് - 0
🧾 ജോസ്ബിൻ കുര്യാക്കോസ്

Comments
Post a Comment