നിര്യാതയായി.




കല്ലാനോട് : പരേതനായ വെട്ടുകല്ലേൽ തോമസിൻ്റെ ഭാര്യ ഏലിയാമ്മ തോമസ് (85) നിര്യാതയായി. 

മരുതോങ്കര ഇല്ലിക്കൽ കുടുംബാഗമാണ് പരേത.

മക്കൾ: വിൽസൻ കോഴിക്കോട്,
Dr. ഷാജൻ പാലക്കാട്,
ജെസി തലയാട്,
പ്രകാശ് നിലമ്പൂർ

മരുമക്കൾ:
Dr. സിന്ധു പാലക്കാട്,
ജെയിംസ് ഇട്ടിയേപ്പാറ തലയാട്,
ജോളി നിലമ്പൂർ.

സംസ്കാര ചടങ്ങുകൾ 23 - 12 -2024 ന് നിലമ്പൂരുള്ള പ്രകാശിൻ്റെ വീട്ടിൽ ആരംഭിച്ച്  11.00 മണിക്ക് കല്ലാനോട് സെൻ്റ് മേരീസ് പള്ളി സിമിത്തേരി കുടുംബ കല്ലറയിൽ നടത്തപ്പെടുന്നു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി