കൂരാച്ചുണ്ടിൽ വാതക ശ്‌മശാനം യാഥാർഥ്യമാക്കാൻ പ്രവർത്തിച്ചവർക്ക് അഭിനന്ദനം



✒️ ജോബി മാത്യു 

 കൂരാച്ചുണ്ട്: കഴിഞ്ഞ 35 വർഷത്തെ ജനകീയ ആവശ്യമായിരുന്ന കൂരാച്ചുണ്ട് വാതക ശ്മശാനം യാഥാർഥ്യമാക്കാൻ പ്രവർത്തിച്ച എല്ലാവരെയും പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അഭിനന്ദിച്ചു.

    പഞ്ചായത്ത് 2.50 ലക്ഷം രൂപ ചെലവഴിച്ച് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ കൊണ്ട് ഡിപിആർ തയാറാക്കി സമർപ്പിച്ച പദ്ധതിക്കാണ് 2.27 കോടി രൂപയുടെ സാമ്പത്തിക അനുമതി കിഫ്ബി നൽകിയത്. കിഫ്ബി അനുമതി ലഭിച്ചതോടെ ഇംപാക്ട് കേരള പ്രവൃത്തി ടെൻഡർ നടപടികളിലേക്ക് കടന്നു


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി