കൂരാച്ചുണ്ട് സെന്റ് തോമസ് യുപി സ്‌കൂൾ;നല്ലപാഠം പത്ര ക്വിസ് മത്സരം നടത്തി



✒️ ജോബി മാത്യു 

 കൂരാച്ചുണ്ട് :വിദ്യാർഥികളിൽ വായനശീലം പ്രോത്സാഹിപ്പിക്കു ന്നതിനും വായന സംസ്കാരം വളർത്തുന്നതിനുമായി സെന്റ് തോമസ് യുപി സ്കൂൾ നടത്തിയ പ്രത്ര ക്വിസ് മത്സരത്തിൽ മുഹമ്മദ് നിദാൻ ജേതാവായി.അൽഫോൻസ ജോബി രണ്ടാം സ്ഥാനവും, ഐഷ ജുവാന മൂന്നാം സ്ഥാനവും നേടി.

നവംബർ 8 മുതൽ ഡിസംബർ 6 വരെയുള്ള മനോരമ പത്രത്തിലെ വാർത്തകളിൽ നിന്നാണ്
മനോരമ നല്ലപാഠത്തിൻ്റെ ഭാഗമായി ക്വിസ് മത്സരത്തിന് ചോദ്യങ്ങൾ തയാറാക്കിയത്.

പ്രധാനാധ്യാപകൻ ബിജു മാത്യു സമ്മാനവിതരണം നിർവഹിച്ചു 
നല്ലപാഠം കോഓർഡിനേറ്റർമാരായ മരിയ ജിൻസി, നിതിൻ തോമസ്, അധ്യാപകരായ വി പിൻ ജോർജ്, എം.അഞ്ജു എന്നിവർ നേതൃത്വം നൽകി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി