അവകാശികളില്ലാത്തതും, അന്വേഷണവസ്ഥയിൽ ഇല്ലാത്തതുമായ വാഹനങ്ങൾ ഇ ലേലം ചെയ്യുന്നു




 കോഴിക്കോട് : കോഴിക്കോട് റൂറൽ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളുടെ പരിസരത്തും ഡംപിങ് യാർഡിലുമായി അതാത് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ഉത്തരവാദിത്വത്തിൽ സൂക്ഷിച്ചിട്ടുള്ള അവകാശികളില്ലാത്തതും നിലവിൽ അന്വേഷണവസ്ഥയിലോ/ കോടതി വിചാരണയിലോ/ പരിഗണനയിലോ ഇല്ലാത്തതുമായ 68 വാഹനങ്ങൾ  www.mstcecommerce.com

മുഖേന ഡിസംബർ 31 ന് രാവിലെ 11 മണി മുതൽ വൈകീട്ട് നാല് വരെ ഓൺലൈനായി ഇ-ലേലം നടത്തും.
ലേലത്തിൽ പങ്കെടുക്കുന്നവർക്ക് ഡിസംബർ 31 വരെ ബന്ധപ്പെട്ടസ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ അനുമതിയോടെ രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ വാഹനങ്ങൾ പരിശോധിക്കാം. ഫോൺ 0496 2523031.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി