നിര്യാതനായി
ചക്കിട്ടപാറ: തറക്കുന്നേൽ ടി.ജെ വർഗീസ് (വക്കച്ചൻ - 85) അന്തരിച്ചു.
സംസ്കാരം ഇന്ന് വൈകിട്ട് 3 മണിക്ക് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.
ഭാര്യ: മേരി (ചക്കിട്ടപാറ തലച്ചിറ കുടുംബാഗം).
മക്കൾ: ഷൈനി വർഗ്ഗീസ് (ഇന്ത്യൻ റെയിവെ കോഴിക്കോട്), സോഫി വർഗീസ് , സ്വപ്‌ന വർഗീസ് ( അധ്യാപിക തലയാട് എൽപി സ്കൂൾ), സിന്ധു വർഗീസ് (അധ്യാപിക സെന്റ് ജോർജ് എച്ച്എസ്എസ് കുളത്തുവയൽ).
മരുമക്കൾ: ബിജു കരിമുണ്ടക്കൽ തലയാട്, ബിജു മാത്യു (പ്രധാനാധ്യാപകർ കൂരാച്ചുണ്ട് യുപി സ്‌കൂൾ), പരേതനായ കെ.ടി പ്രകാശ്.
സഹോദരങ്ങൾ: അപ്പച്ചൻ (കോളയാട്), കുട്ടിയമ്മ (വിലങ്ങാട്), ടി ജെ ജോസ് (മുള്ളൻകുന്ന്), തോമാച്ചൻ (മുള്ളൻകുന്ന്), ഗ്രേസി (പെരുമ്പടവ്), ബേബിച്ചൻ (വയനാട്), പരേതനായ കുര്യാച്ചൻ (മുള്ളൻകുന്ന്).

Comments
Post a Comment