കേളോത്തുവയലിൽ വീട്ടുമുറ്റത്ത് അജ്‌ഞാത ജീവിയുടെ കാൽപാട്
✒️ ജോബി മാത്യു
കൂരാച്ചുണ്ട് : കൂരാച്ചുണ്ട് പഞ്ചായത്തിൽ കേളോത്തുവയൽ
കണ്ണാടിപ്പാറയിൽ ഭാഗത്ത് അജ്‌ഞാത്മ ജീവിയുടെ കാൽപാട് കണ്ട ത്തി. ആൾത്താമസം ഇല്ലാതിരു ന്ന ചെമ്മാനക്കര ബിജുവിന്റെ വ് ട്ടുമുറ്റത്താണ് ഇന്നലെ രാവിലെ 10 സെന്റിമീറ്റർ നീളവും 6 സെന്ററി മീറ്റർ വീതിയുമുള്ള കാൽപാട് കണ്ടത്. മതിലിൽ ജീവിയുടെ രോമവും കാണപ്പെട്ടിരുന്നു. കക്കയം ഫോറസ്‌റ്റ് സ്‌റ്റേഷൻ അധികൃതർ സ്‌ഥലം സന്ദർശിച്ചു പട്ടിക്കടുവയുടെ കാൽപാടാണെ ന്ന് അധികൃതർ പറയുന്നു

Comments
Post a Comment