ജാനകിക്കാട്ടിൽ കാട്ടുപോത്ത് ഇറങ്ങി




 മരുതോങ്കര : കുറ്റ്യാടി ജാനകിക്കാട് ഇക്കോ ടൂറിസം സെൻ്ററിൽ കാട്ടു പോത്ത് ഇറങ്ങി. കഴിഞ്ഞ ദിവസം രാവിലെയാണ് ജാനകിക്കാട്-ചവറം മൂഴി റോഡിനോടു ചേർന്നുള്ള കനാലിനടുത്ത് കാട്ടുപോത്തിനെ യാത്രക്കാർ കണ്ടത്. ഒട്ടേറെ വാഹനങ്ങൾ മരുതോങ്കര-ജാനകിക്കാട് -ചവറംമൂഴി റോഡിലൂടെ സർവ്വീസ് നടത്തുന്നുണ്ട്. ധാരാളം വിനോദ സഞ്ചാരികൾ എത്തുന്ന സ്ഥലം കൂടിയാണിത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി