നിര്യാതയായി.
കൂരാച്ചുണ്ട് : വട്ടച്ചിറ മുക്കിലെ പരേതനായ കൈതകോട്ട് വർക്കിയുടെ ഭാര്യ സാറാമ്മ (90) അന്തരിച്ചു.
മക്കൾ: ജോർജ്, പരേതയായ ലില്ലിക്കുട്ടി, ചിന്ന കുട്ടി
മരുമക്കൾ: പരേതനായ സണ്ണി വട്ടതാക്കിൽ, തങ്കച്ചൻ പുളിഞ്ഞാ മറ്റത്തിൽ, ചിന്നമ്മ മണ്ടോത്തിൽ മീനങ്ങാടി
സംസ്കാരം നാളെ ചൊവ്വാഴ്ച (17/12/24) ന് ഓഞ്ഞിൽ സെൻ്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ.

Comments
Post a Comment