കൂരാച്ചുണ്ടിൽ ; ഓൺലൈൻ ഗെയിം കളിച്ച വിദ്യാർഥികൾക്ക് പണം നഷ്ടമായി




കൂരാച്ചുണ്ട്: ഓൺലൈൻ ഗെയിം കളിച്ച വിദ്യാർഥികൾക്ക് പണം നഷ്ടമായതായി കൂരാച്ചുണ്ട് പോലീസ്. ഒരു രക്ഷിതാവിൻ്റെ ഫോണിൽ നിന്നും രണ്ടു തവണയായി പണം അയച്ചു കൊടുത്തതിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് ഇതുസംബന്ധിച്ച വിവരം
പോലീസ് അറിയുന്നത്. പരിചയക്കാരന് അയച്ചു കൊടുത്തതാണെന്ന് വിദ്യാർഥി ആദ്യം പറഞ്ഞിരുന്നത്. സുഹൃത്തുക്കളായ പത്തു മുപ്പതോളം വിദ്യാർഥികൾ ഈ ഗെയിം ചതിക്കുഴിയിൽ അകപ്പെട്ടതായും പോലീസ് പറയുന്നുണ്ട്..

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി