നിര്യാതയായി
കരിയാത്തും പാറ :
ചിലമ്പിക്കുന്നേൽ ജോസിൻ്റെ ഭാര്യ മേരി ജോസ് (74) നിര്യാതയായി.
മക്കൾ : ആഷ,ജോഷി, നിഷ.
മരുമക്കൾ : ബെന്നി കൊട്ടാരത്തിൽ
(ആനക്കാംപൊയിൽ) ജോയി മോൻ പുരയിടത്തിൽ (തിരുവമ്പാടി)
മൃതസംസ്കാരം 11/12/2024 നാലുമണിക്ക് കരിയാത്തും പാറ സെൻ്റ് ജോസഫ് ദേവാലയത്തിൽ

Comments
Post a Comment