കക്കയം വിനോദ സഞ്ചാര മേഖലക്ക് 20 ലക്ഷം രൂപ അനുവദിച്ചു.




കക്കയം : ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കക്കയ ഡാം സൈറ്റ് ഏരിയയിൽ മിനി ഓഡിറ്റോറിയത്തിൻ്റെ നിർമ്മാണത്തിനും , ഓഡിറ്റോറിയത്തിൻ്റെ അനുബദ്ധ ഉപകരണങ്ങൾ വാങ്ങാനുമാണ് 20 ലക്ഷം രൂപ അനുവദിച്ചത്.
എസ്റ്റിമേറ്റ് നടപടികൾ പൂർത്തിയായി 
 എന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. വി കെ ഹസീന  അറിയിച്ചു .

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി