രണ്ടാം മെഡലുമായി കുളത്തുവയൽ സെന്റ് ജോർജ് HSS ലെ ശ്രീ ദേവ് ചന്ദ്രൻ



സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ കുളത്തുവയൽ സെന്റ് ജോർജ് HSS ലെ ശ്രീ ദേവ് ചന്ദ്രൻ ജൂനിയർ ആൺകുട്ടികളുടെ 200മീറ്റർ ഓട്ടത്തിൽ വെങ്കല മെഡൽ കരസ്ഥമാക്കി.ഇതോടെ ഈ കായിക മേളയിൽ ശ്രീദേവ് രണ്ടു മെഡൽ സ്വന്തമാക്കി. നേരത്തെ 400 മീറ്റർ ഓട്ടത്തിൽ വെള്ളി മെഡൽ ശ്രിദേവ് നേടിയിരുന്നു.

അഭിനന്ദനങ്ങൾ* 💐💐💐💐💐💐💐

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി