ഉപജില്ലാ കലോത്സവം; ചക്കിട്ടപാറ സെൻ്റ് ആൻ്റണീസ് എൽ. പി സ്‌കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്
പേരാമ്പ്ര സബ്ജില്ലാ കലാമേളയിൽ വിജയികളായ ചക്കിട്ടപാറ സെന്റ് എൽ പി സ്കൂളിന് പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി ഓവറോൾ ട്രോഫി സമ്മാനിക്കുന്നു..
പേരാമ്പ്ര: പേരാമ്പ്ര സബ്ജില്ലാ സ്കൂൾ കലാമേളയിൽ സെന്റ് ആന്റണീസ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ബാലുശ്ശേരി നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് സച്ചിൻ ദേവന്റെ സാന്നിധ്യത്തിൽ നൊച്ചാട് പഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരിക്കണ്ടി ഓവറോൾ ട്രോഫി സമ്മാനിക്കുന്നു


Comments
Post a Comment