നിര്യാതനായി.




ചക്കിട്ടപാറ : പിള്ളപ്പെരുവണ്ണയിലെ കുറ്റിപ്പിലായി നാണു (65) നിര്യാതനായി. 

ഭാര്യ : ശാന്ത, 

മക്കൾ : നിഷ, നീതു 

മരുമക്കൾ : ദാസൻ വേളം, സുനിൽ 

സഹോദരങ്ങൾ : ജാനു പന്തിരിക്കര , ബാലൻ, കുമാരൻ നരിനട, ശാന്ത ബാലുശ്ശേരി,  ശ്രീധരൻ, മനോഹരൻ. 

സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി