കരിയാത്തുംപാറയിൽ സുരക്ഷാ ജീവനക്കാരെ നിയമിക്കുന്നു
കൂരാച്ചുണ്ട്: കുറ്റ്യാടി ജലസേചന പദ്ധതിയുടെ കീഴിൽ തോ ണിക്കടവ്, കരിയാത്തുംപാറ ടൂറിസ്‌റ്റ് കേന്ദ്രത്തിലേക്ക് യോഗ്യരായ വിമുക്‌തഭടന്മാരെ ( തദ്ദേശവാസികൾ) സുരക്ഷാ ജീവനക്കാരായി നിയമിക്കുന്നു. അപേക്ഷ 26ന് വൈകിട്ട് 3ന് മുൻപ് ലഭിക്കണം 9447478082.

Comments
Post a Comment