സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സെൻ്റ് ജോർജ് എച്ച് എസ് എസ് കുളത്തുവയലിൻ്റെ അൽക്ക ഷിനോജിന് സ്വർണമെഡൽ




കൂരാച്ചുണ്ട് :സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സെൻ്റ് ജോർജ് എച്ച് എസ് എസ് കുളത്തുവയലിൻ്റെ അൽക്ക ഷിനോജ് 
കോഴിക്കോടിന് വേണ്ടി
സബ്ബ് ജൂനിയർ ഗേൾസിൻ്റെ 400 മീറ്റർ ഓട്ടത്തിൽ സ്വർണം മെഡൽ നേടി .  

കൂരാച്ചുണ്ട് പുളിവയലിൽ താമസിക്കുന്ന ചേറ്റാനിയിൽ സിആർപിഎഫുകാരനായ ഷിനോജിന്റെയും ജിതിനയുടെയും മകളാണ് അൽക്ക.

 അഭിനന്ദനങ്ങൾ💐💐💐💐💐💐💐

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി