പേരാമ്പ്ര ബൈപാസിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു. യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു



 പേരാമ്പ്ര : പേരാമ്പ്ര ബൈപാസിൽ അശ്വനി ആയുർവേദ ഹോസ്പ്പിറ്റലിനു മുൻവശത്തുള്ള താഴ്ചയിലേകനിറയെ യാത്രക്കാർ ഉള്ള കാർ മറിഞ്ഞു.സ്ത്രീകളും കുട്ടികളും എഴോളം പേരുണ്ടായിരുന്നു കാറിൽ. നിസാരമായി പരിക്ക് പറ്റിയവരെ പേരാമ്പ്ര സഹകരണആശുപത്രിയിൽ പ്രവേശിപ്പിച്ചു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി