നിര്യാതനായി




കൂരാച്ചുണ്ട് : പൂവ്വത്തും ചോല താനിയാംകുന്നേൽ താമസിക്കുന്ന തോട്ടാനത്ത് ജോസ് (73) നിര്യാതനായി.

സംസ്കാര ശുശ്രൂഷകൾ 05/11/2024 ന് ചൊവ്വാഴ്ച‌ 3 മണിക്ക് കല്ലാനോടുള്ള പനക്കവയലിൽ ജോൺസൻ്റെ ഭവനത്തിൽ ആരംഭിച്ച് കൂരാച്ചുണ്ട് പള്ളി സിമിത്തേരിയിൽ .

ഭാര്യ  സാറാമ്മ എരപ്പാംതോട് ഊന്നുകല്ലേൽ കുടുംബാംഗമാണ്.

മക്കൾ : ഡോളി വല്ലനാട്ട് (ചക്കിട്ടപാറ) ഷോജി പനക്കവയലിൽ (കല്ലാനോട്), സോണിയ പാറുകുന്നേൽ (പുളിവയൽ)

മരുമക്കൾ തങ്കച്ചൻ വല്ലനാട്ട് (ചകിട്ടപാറ), ജോൺസൺ പനക്കവയൽ (കല്ലാനോട്), വിനോദ് പാറുകുന്നേൽ (പുളിവയൽ).


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി