കോൺഗ്രസ് ഹർത്താൽ സമാധാനപരം കൂരാച്ചുണ്ടിൽ ഹർത്താൽ ബാധിച്ചില്ല.





കൂരാച്ചുണ്ട്: ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പ് CPM അട്ടിമറിച്ചുവെന്ന് ആരോപിച്ച് കോഴിക്കോട് ജില്ലയിൽ കോൺഗ്രസ് ആഹാനം ചെയ്ത ഹർത്താൽ കൂരാച്ചുണ്ടിൽ ബാധിച്ചില്ല. കടകൾ തുറന്നു വാഹനങ്ങൾ സാധാരണ നിലയിൽ ഓടി തുടങ്ങി. കക്കയം, കരിയാത്തുംപാറ ടൂറിസ്റ്റു കേന്ദ്രത്തിൽ വലിയ രീതിയിൽ സന്ദർശകർ വന്നു തുടങ്ങി.ഹർത്താൽ അനുകൂലികളുടെ ഭാഗത്തുനിന്ന് ഒരു പ്രതികരണവും ഈ മണിക്കുറിൽ കൂരാച്ചുണ്ടിൽ ഉണ്ടായിട്ടില്ല.






Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി