സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സെൻ്റ് ജോർജ് എച്ച് എസ് എസ് കുളത്തുവയലിൻ്റെ അൽക്ക ഷിനോജിന് മൂന്നാം സ്വർണമെഡൽ

 



 കൂരാച്ചുണ്ട്: സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ ഇന്ന് നടന്ന സബ്ബ് ജൂനിയർ ഗേൾസിൻ്റെ 100x4 മീറ്റർ റിലേയിൽ അൽക്ക ഷിനോജ് ഉൾപെട്ട കോഴിക്കോട് ജില്ലാ ടീം സ്വർണം നേടി . ഇതോടെ ഈ കായികളമേയിൽ   അൽക്ക ഷിനോജ് സ്വന്തമാക്കിയത്  3 സ്വർണ മെഡൽ.
   400 മീറ്ററിലും 600 മീറ്ററിലും അൽക്ക സ്വർണ്ണം നേടിയിരുന്നു.

കൂരാച്ചുണ്ട് പുളിവയലിൽ താമസിക്കുന്ന ചേറ്റാനിയിൽ സിആർപിഎഫുകാരനായ ഷിനോജിന്റെയും ജിതിനയുടെയും മകളാണ് അൽക്ക.

 അഭിനന്ദനങ്ങൾ💐💐💐💐💐💐💐

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി