നിര്യാതയായി
ചക്കിട്ടപാറ : വ്യാപാരി വ്യവസായി സമിതി ചക്കിട്ടപാറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് സ്കറിയ (ബേബി) നന്തലത്തിന്റെ ഭാര്യ സെലീന (54) അന്തരിച്ചു.
ചക്കിട്ടപാറ കോട്ടൂർ കുടുംബാംഗമാണ്.
മക്കൾ : റെനി (അധ്യാപിക സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ കല്ലാനോട്), റോബിൻ (കാനഡ).
മരുമക്കൾ : ജോജി പുരയിടത്തിൽ
(ലക്ച്ചറർ സെന്റ് ബെനഡിക്ട് കോളേജ് പശുക്കടവ്), റോസ് മേരി പനമറ്റത്തിൽ (കാനഡ).
പിതാവ് : പരേതനായ തോമസ്.
മാതാവ് : മറിയാമ്മ.
സഹോദരങ്ങൾ: ജെസി വർഗീസ് പൊൻതൊട്ടിയിൽ, സണ്ണി ചക്കിട്ടപാറ. കുന്നോത്ത് ഗുഡ് ഷെപ്പേർഡ് മേജർ സെമിനാരി റെസിഡന്റ് പ്രൊഫസർ ഫാ. ജോൺസൺ നന്തലത്ത് ഭർതൃ സഹോദരനാണ്.
സംസ്കാരം ഇന്ന് (ബുധൻ) 4 ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളിയിൽ.

Comments
Post a Comment