ചക്കിട്ടപാറയിൽ ഇടിമിന്നലേറ്റ് നാശനഷ്ടം
ചക്കിട്ടപാറ: ചക്കിട്ടപാറപഞ്ചായത്ത് ഒന്നാം വാർഡിലെ പറമ്പൽ കിഴക്കേക്കര കെ.സി.ജോർജിൻ്റെ വീടിൻ്റെ മെയിൻ സ്വിച്ച്, മീറ്റർ എന്നിവ ഇടി മിന്നലേറ്റ് നശിച്ച നിലയിൽ. വൈദ്യുത ഉപകരണങ്ങൾക്കും കേടുപാട് സംഭവിച്ചു. കൃഷിയിടത്തിൽ കുഴികളും രൂപപ്പെട്ടു.
✒️ ജോബി മാത്യു

Comments
Post a Comment