അൽക്കാ ഷിനോജിനെ ആദരിച്ചു.



കേളോത്ത്‌വയൽ: സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ 4  സ്വർണ്ണ മെഡലുകൾ നേടി വ്യക്തിഗത ചാമ്പ്യൻ ഷിപ്പ് അമർ ജ്യോതി CRPF ഗ്രൂപ്പ്‌ കോഴിക്കോട്നേടിയ  അൽക്ക ഷിനോജിനെ കേളോത്തുവയൽ പൗരസമിതി ക്യാഷ് അവാർഡ് നൽകി ആദരിച്ചു..വാർഡ് മെമ്പർ സണ്ണി പുതിയ കുന്നേൽ, നാസർ താവോളി, മനു ചേലാപറമ്പിൽ, സിനി ജിനോ  തുടങ്ങിയവർ പങ്കെടുത്തു.



കേളോത്ത് വയൽ: ഡ്രീം ഇലവൻ കേളോത്ത് വയൽ സംസ്ഥാന സ്കൂ‌ൾ ഒളിമ്പിക്സ് സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യൻ ഷിപ്പ് നേടിയ അൽക്ക ഷിനോജിനെ ആദരിച്ചു.



കോഴിക്കോട് : അമർ ജ്യോതി CRPF   ഗ്രൂപ്പ്‌   കോഴിക്കോട് അൽക്ക ഷിനോജിനെ ആദരിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി