കായികമേളയുടെ മിന്നും താരം അൽക്ക ഷിനോജിന് ജന്മനാടിൻ്റെ മണ്ണിൽ പ്രൗഢ ഗംഭീര സ്വീകരണം



സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ 200 മീറ്റർ , 400 മീറ്റർ , 600 മീറ്റർ , 100 x 400 റിലേ എന്നിവയിൽ 4 സ്വർണ്ണമെഡലുകൾ കരസ്ഥമാക്കി സബ്ബ് ജൂനിയർ വിഭാഗം വ്യക്തിഗത ചാമ്പ്യനായി.
മലയോര പ്രദേശമായ കൂരാച്ചുണ്ടിൻ്റെയും സെൻ്റ് ജോർജ് എച്ച് എസ് എസ് കുളത്തുവയലിൻ്റെയും അഭിമാന താരമാണ് അൽക്ക ഷിനോജ്.


എംകെ രാഘവൻ എം പി അൽക്ക ഷിനോജിനെ അഭിനന്ദിക്കുന്നു

കൂരാച്ചുണ്ട് മിലിട്ടറി & പാരമിലിട്ടറി
  അൽക്ക ഷിനോജിനെ ആദരിക്കുന്നു.



സച്ചിൻ ദേവ് എംഎൽഎയുടേയും കൂരാച്ചുണ്ട് സിപിഐഎം ലൊക്കൽ സെക്രട്ടറി അരുൺ കെ ജി യുടെയും നേതൃത്വത്തിൽ അൽക്ക ഷിനോജിനെ അഭിനന്ദിക്കുന്നു


അൽക്കക്കു പുളിവയൽ അങ്ങാടിയിൽ സ്വീകരണം 



അൽക്കയെ ചേറ്റാനിയിൽ ഫാമിലി ആദരിക്കുന്നു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി