നാളെ നടക്കേണ്ടിയിരുന്ന DYFl യുടെ കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫീസ് മാർച്ച് മറ്റൊരു ദിവസത്തേക്ക് മാറ്റിയിരിക്കുന്നു.
കൂരാച്ചുണ്ട്: മഹാനവമിയുമായി ബന്ധപ്പെട്ട് നാളെ (11.10.2024) സർക്കാർ ഓഫീസുകൾക്ക് പൊതുഅവധി നൽകാൻ തീരുമാനിച്ചു. അയതിനാൽ നാളെ നടക്കേണ്ടിയിരുന്ന DYFl യുടെ പഞ്ചായത്ത് ഓഫീസ് മാർച്ച് മറ്റൊരു ദിവസത്തേക്ക് മാറ്റിയിരിക്കുന്നു. പുതിയ തിയ്യതി പിന്നീട് തീരുമാനിക്കും എന്ന് DYFI കൂരാച്ചുണ്ട് മേഖല കമ്മിറ്റി സെക്രട്ടറി അറിയിച്ചു.

Comments
Post a Comment