ശുദ്ധ കുടിനീർ യജ്‌ഞം; കല്ലാനോട് ഹൈസ്‌കൂളിൽ ബോധവൽക്കരണ ക്ലാസ്




കൂരാച്ചുണ്ട്: ശുദ്ധ കുടിനീർ യജ്‌ഞം മെഗാ ക്യാംപിന്റെ ഭാഗ മായി കല്ലാനോട് സെന്റ് മേരീസ് ഹൈസ്‌കൂളിൽ ബോധവൽക്ക രണ ക്ലാസ് നടത്തി. സ്‌കൂൾ നല്ലപാഠം ക്ലബ്, കുരാ ച്ചുണ്ട് സാമൂഹിക ആരോഗ്യകേന്ദ്രവുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. 

   ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജലജന്യരോഗങ്ങൾ, മഞ്ഞപ്പിത്തം എന്നിവ വ്യാപിക്കുന്ന സാഹച ര്യത്തിലാണ് വിദ്യാർഥികൾക്ക് ബോധവൽക്കരണ പരിപാടി നട ത്തിയത്. ശുചിത്വ ബോധത്തി ന്റെ പ്രാധാന്യം, പകർച്ചവ്യാധി മുൻകരുതലുകൾ, കൈകൾ വൃ ത്തിയായി കഴുകുക എന്നിവയെ സംബന്ധിച്ച് ക്ലാസെടുത്തു .
   
സിഎച്ച്‌സി ജൂനിയർ ഹെൽത്ത് നഴ്സ് എം.അഞ്ജു ക്ലാസെ ടുത്തു. അധ്യാപിക നൈസിൽ തോമസ്, നല്ലപാഠം കോഓർഡിനേറ്റർ ഐഷ് ഇ.നജ്‌മ എന്നിവർ പ്രസംഗിച്ചു

🧾ജോബി മാത്യു 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി