കൂരാച്ചുണ്ടിൽ വയോജന സംഗമം നടത്തി




  കൂരാച്ചുണ്ട്: കൊക്കോ ലൈഫ്കമ്യൂണിറ്റി ഡവലപ്മെന്റ് പ്രോ ഗ്രാമിന്റെ ഭാഗമായി സിഒഡി താ മരശ്ശേരിയുടെ കീഴിലുള്ള അഹ്മ യും, കൂരാച്ചുണ്ട് സീനിയകൂരാച്ചുണ്ട് സിറ്റി സൻസ് ഫോറവുമായി സഹകരിച്ച് കൂരാച്ചുണ്ടിൽ വയോജന സംഗമം നടത്തി.

പഞ്ചായത്ത് പ്രസിഡൻ്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു. സീനിയർ സിറ്റിസൻസ് ഫോറം സെക്രട്ടറി കെ.കെ.മത്തായി കു ന്നേൽ അധ്യക്ഷത വഹിച്ചു.അഫ്മ യൂണിറ്റ് പ്രസിഡന്റ് ജോസഫ് ഇളംപ്ലാശ്ശേരി, സിഒഡി കോഓർഡിനേറ്റർ മോളി സെബാസ്റ്റ്യൻ, ലീലാമ്മ പുത്തേട്ടുപടവിൽ, മിഥുൻ സാജു, കെ.ശി ഖശ്രീ എന്നിവർ പ്രസംഗിച്ചു.

🧾 ജോബി മാത്യു 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി