ചെമ്പ്ര റോഡരികിൽ മാലിന്യം തള്ളി



ചെമ്പ്ര: ചെമ്പ്ര പാലം - കല്ലുങ്കൽ - വിരണപ്പുറം റോഡരി കിൽ ജനവാസ കേന്ദ്രത്തിൽ രാത്രിയിൽ ചാക്കുകെട്ടുകളിൽ നിറച്ച മാലിന്യം തള്ളി.

10 ചാക്കുകളിലെ പ്ലാസ്റ്റ‌ിക്
ഉൾപ്പെടെയുള്ള മാലിന്യം പേരാ മ്പ്രയിലെ വ്യാപാര സ്ഥാപനത്തിന്റേതാണെന്ന് തെളിവ് ലഭിച്ചതായി നാട്ടുകാർ പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പേരാമ്പ്ര പൊലീസിനും, പഞ്ചായത്തിനും പരാതി നൽകി.

🧾ജോബി മാത്യു


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി