നിര്യാതനായി



ചക്കിട്ടപാറ: ഇളപ്പുങ്കല്‍ ഷാജു (56)(തോട്ടക്കര ) നിര്യാതനായി..

പെരുവണ്ണാമൂഴി യില്‍ പെട്രോള്‍ ജീപ്പുകള്‍ മാത്രമുള്ളകാലം മുതല്‍ ജീപ്പ് ഡ്രൈവറായും
പിന്നീട് കൂരാച്ചുണ്ടില്‍നിന്നും പെരുവണ്ണാമൂഴി വഴി, കോഴിക്കോട് സര്‍വ്വീസ് നടത്തിയിരുന്ന URLബസ്സില്‍ ഡ്രൈവറായും ജോലി ചെയ്തിരുന്ന പഴയ കാല ഡ്രൈവര്‍മാരില്‍ ഒരാളായിരുന്ന ഷാജി.
കുറച്ചു ദിവസമായി വീണ് തലയ്ക്ക് പരുക്ക് പറ്റിയതിനെ തുടര്‍ന്ന് ചികിത്സ യില്‍ ആയിരുന്നു എന്നാണറിഞ്ഞത്


മൃതസംസ്‌കാര ശുശ്രൂഷകൾ
നാളെ 16/10/2024 രാവിലെ 11 മണിക്ക് സ്വഭവനത്തിൽ ആരംഭിക്കുന്നതാണ്.

സംസ്‌കാരം ചക്കിട്ടപാറ സെന്റ് ആന്റണീസ് ദൈവാലയ സെമിത്തേരിയിൽ

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി