കൂരാച്ചുണ്ട് സിനർജി ഹിൽവാലി പബ്ലിക് സ്‌കൂളിൽ;ക്ലാസ് മുറികളിൽ ലൈബ്രറി തയാറാക്കി



 കൂരാച്ചുണ്ട്: വിദ്യാർഥികളിൽ വായനശീലം വളർത്തുന്ന കർമ പരിപാടിക്കു കൂരാച്ചുണ്ട് സിനർജി ഹിൽവാലി പബ്ലിക് സ്‌കൂളിൽ തുടക്കമായി. മനോരമ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ ക്ലാസ് മുറികളിലും ലൈബ്രറി തയാറാക്കി. വിദ്യാർഥികളുടെ ഒഴിവു സമയങ്ങൾ വായനയ്ക്കായി ഉപയോഗിക്കും.

പ്രിൻസിപ്പൽ ജിൻസ് ജോസ ഫ് ഉദ്ഘാടനം ചെയ്തു. വൈസ്പ്രിൻസിപ്പൽ വി.ജെ.നീനു, അധ്യാപക കോഓർഡിനേറ്റർമാരായ അഞ്ജു സാജു, രമ്യ രഞ്ജു, വിദ്യാർഥി കോഓർഡിനേറ്റർമാരായ ജാഹിൻ ജോൺ, നൈഫ കദീജ എന്നിവർ നേതൃത്വം നൽകി.

🧾ജോബി മാത്യു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി