നാടെങ്ങും ഗാന്ധിസ്‌മൃതി . കൂരാച്ചുണ്ട്, ചക്കിട്ടപാറ




ചക്കിട്ടപാറ: ഗാന്ധിജയന്തി ദിനത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്കിട്ടപാറ -അണ്ണക്കുട്ടൻചാൽ റോഡിൽ മാളിയേക്കൽ ഭാഗത്തെ കാട് വെട്ടി മാറ്റി പാതയോരത്തെ കുഴി നികത്തുകയും ചെയ്തു. ചക്കിട്ടപാറയിൽ പുഷ്പാർച്ചനയും യോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് റെജി കോച്ചേരി അധ്യക്ഷത വഹിച്ചു. ബാബു കൂനന്തടം, ജയിൻ ജോൺ, അസീസ് കുഞ്ഞിപറ മ്പിൽ, മനോജ് തക്കുടുമ്പിൽ, സജിത് കുമാർ, വി.കെ.മിനി, ബെന്നി ചേലക്കാട്ട്, ഷാജി അമ്പാട്ട്, ഷിജു പാറത്തല എന്നിവർ പ്രസംഗിച്ചു

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധിജയന്തി ദിന ത്തിൽ പുഷ്പാർച്ചനയും യോഗ വും നടത്തി. പഞ്ചായത്ത് പ്രസി ഡന്റ് പോളി കാരക്കട ഉദ്ഘാട നം ചെയ്തു. മണ്ഡലം പ്രസിഡ ന്റ് ജോൺസൺ താന്നിക്കൽ അധ്യക്ഷത വഹിച്ചു.
പയസ് വെട്ടിക്കാട്ട്, ജോസ് കൂ വണ്ണിൽ, ജോർജ് വള്ളിക്കാട്ടിൽ, ബിജു മാണി, സിബി കാരക്കട, നിസാം കക്കയം, ബിജി സെബാ സ്‌റ്റ്യൻ, തോമസ് ആനിക്കാട്ട്വർ പ്രസംഗിച്ചു.

🧾ജോബി മാത്യു 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി