മെഡി.കോളജിലെ രോഗികൾക്ക് പൊതിച്ചോറുമായി സെൻ്റ് മേരീസ് ഹൈസ്‌കൂൾ കല്ലാനോട്




 കൂരാച്ചുണ്ട്:  വിദ്യാർഥികളിൽ സ്നേഹത്തിന്റെയും കരുതലിന്റെയും കാരുണ്യത്തിന്റെയും സന്ദേശം ഉയർത്തി കല്ലാനോട് സെന്റ് മേരീസ് ഹൈസ്‌കൂൾ നല്ലപാഠം വിദ്യാർഥികൾ. മനോരമ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർഥികളും മാതാപിതാക്കളും അധ്യാപകരും ചേർന്നാണ് മെഡിക്കൽ കോളജിലെ രോഗി കൾക്കും, കൂട്ടിരിപ്പുകാർക്കും നൽകുന്നതിനായി 225 പൊതി ച്ചോറ് തയാറാക്കി നൽകി.

നല്ലപാഠം കോഓർഡിനേറ്റർമാരായ ഐഷ ഇ.നജ്മ, എൻ.വി. അക്ഷയ്, അധ്യാപികപിക സിസ്റ്റർ റെജിൻ മരിയ, വിദ്യാർഥി പ്രതിനിധി ആദിൽ പി.രതീഷ് എന്നിവർ നേതൃത്വം നൽകി.

✍🏻ജോബി മാത്യു 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി