ഇക്കോ ടൂറിസം ടിക്കറ്റ് കൗണ്ടർ ജനവാസമേഖലയിൽ വേണ്ട
കക്കയം: ഡാം സൈറ്റ് റോ ഡിൽ കക്കയം വാലിയിൽ പ്രവർത്തിക്കുന്ന വനം വകുപ്പിന്റെ ഇക്കോ ടൂറിസം ടിക്കറ്റ് കൗണ്ടർ ജനവാസ കേന്ദ്രത്തിലേക്ക് മാറ്റാൻ അനുവദിക്കില്ലെന്ന് കക്കയം മേഖല കോൺഗ്രസ് കമ്മിറ്റി യോഗം, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോൺസൺ താന്നിക്കൽ ഉദ്ഘാടനം ചെയ്തു. ബേബി തേക്കാനത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ജോൺസൺ കക്കയം, മെംബർ ഡാർലി ഏബ്ര ഹാം, ആൻഡ്രൂസ് കട്ടിക്കാന, കുഞ്ഞാലി കോട്ടോല, സി.കെ.ഗോ പാലൻ, നിസാം കക്കയം, പത്രോസ് പന്നിവെട്ടുപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

Comments
Post a Comment