നാടെങ്ങും ഗാന്ധിസ്‌മൃതി. കൂരാച്ചുണ്ട്, ചക്കിട്ടപാറ
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധിജയന്തി ദിന ത്തിൽ പുഷ്പാർച്ചനയും യോഗ വും നടത്തി. പഞ്ചായത്ത് പ്രസി ഡന്റ് പോളി കാരക്കട ഉദ്ഘാട നം ചെയ്തു. മണ്ഡലം പ്രസിഡ ന്റ് ജോൺസൺ താന്നിക്കൽ അധ്യക്ഷത വഹിച്ചു.
പയസ് വെട്ടിക്കാട്ട്, ജോസ് കൂ വണ്ണിൽ, ജോർജ് വള്ളിക്കാട്ടിൽ, ബിജു മാണി, സിബി കാരക്കട, നിസാം കക്കയം, ബിജി സെബാ സ്‌റ്റ്യൻ, തോമസ് ആനിക്കാട്ട്വർ പ്രസംഗിച്ചു.
🧾ജോബി മാത്യു

Comments
Post a Comment