നിര്യാതയായി
കല്ലാനോട് : കല്ലാനോട് സെൻറ് മേരീസ് LP സ്കൂളിൽ 35 വർഷകാലം അധ്യാപികയും തലയാട് LPS ൽ പ്രധാനാധ്യാപികയുമായിരുന്ന മേരി ജോർജ് അറക്കൽ നിര്യതയായി.
നിര്യാതനായ മുൻ അധ്യാപകൻ A T ജോർജ് ഭർത്താവാണ്
മക്കൾ - ബ്രീസി (Rtd പ്രിൻസിപ്പൽ ബാപ്പുജി സ്കൂൾ കൂത്താട്ടുകുളം) ജോൺസൺ (കൊച്ചിൻ എയർപോർട്ട് ) പോൾസൺ (കല്ലാനോട്).
മരുമക്കൾ :- രാജീവ് KA (Rtd Dy RPC റബർ ബോർഡ്) റോസി ജോൺസൺ (ടീച്ചർ ബഹ്‌റിൻ), ശുഭ പോൾസൺ ( ഇടപ്പള്ളി തലയാട്).
സംസ്കാരം നാളെ 17/10/24 ന് 3.30 ന് കല്ലാനോട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ .

Comments
Post a Comment