കൂരാച്ചുണ്ട് - കോഴിക്കോട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു രണ്ടുപേർക്ക് പരിക്ക്
കൂരാച്ചുണ്ട് : കോഴിക്കോട് - കൂരാച്ചുണ്ട് റോഡിൽ കോളനി മുക്കിൽ ബസും കാറും കൂട്ടിയിടിച്ച് 2 പേർക്ക് പരിക്ക്... കൂരാച്ചുണ്ട് - കോഴിക്കോട് റൂട്ടിൽ ഓടുന്ന സ്വകാര്യ ആണ് ആസിഡൻറ് ആയത്...പരിക്കേറ്റവരെ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു .. ഇന്ന് 11.15 ടെ ആയിരുന്നു സംഭവം




Comments
Post a Comment