നിര്യാതനായി
കല്ലാനോട്: TD ജോസഫ് (ബേബി) തടത്തിൽ (65) നിര്യാതനായി.
ഭാര്യ. ലൂസി അറാക്കൽ (മണിമൂളി, നിലമ്പൂർ) ( ജില്ലാ റബർ മാർക്കറ്റിങ്ങ്സൊസൈറ്റി ഡയറക്ടർ)
മക്കൾ: ബിഷിൻ (USA), ബിനിക്ക് (ഓസ്ട്രേലിയ),റിച്ചു (നിർമ്മല ups കാറ്റുള മല)
മരുമക്കൾ: ജിഷ കൊടിപ്പാറയിൽ (ഇരിട്ടി, ചരൽ), സ്റ്റെഫി ഉറുമ്പിൽ (കൂമ്പാറ), അഞ്ജലി (മുണ്ടക്ക പടവിൽ, കാറ്റുള മല).
സഹോദരങ്ങൾ: അന്നമ്മ,പെണ്ണമ്മ , സണ്ണി, ത്രേസ്യാമ്മ , മേരി, മോളി.
കല്ലാനോട് സർവ്വീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറും, അത്യോടി പാൽ സൊസൈറ്റി മുൻ വൈസ് പ്രസിഡണ്ടുമായിരുന്നു പരേതൻ.
ശവസംസ്കാരം നാളെ 9/10/24 ന് വൈകുനേരം 3 മണിക്ക് കല്ലാനോട് സെൻറ് മേരീസ് ചർച്ച് സെമിത്തേരിയിൽ.

Comments
Post a Comment