ചക്കിട്ടപാറ സമ്പൂർണ ഡിജിറ്റൽ ഗ്രാമം
ചക്കിട്ടപാറ സമ്പൂർണ ഡിജിറ്റൽ ഗ്രാമം
ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്ത് സമ്പൂർണ ഡിജിറ്റൽ ഗ്രാമം ആകുന്നു. ഇതിന്റെ ഭാഗമായി ഡിജി കേരളം പരിശീലനം പൂർ ത്തീകരിച്ചവർക്കുള്ള ഫലവൃക്ഷത്തൈ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ നിർവഹിച്ചു.
സ്‌ഥിരംസമിതി അധ്യക്ഷൻ ഇ.എം.ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. മെംബർമാരായ വിനിഷ ദി നേശൻ, ബിന്ദു സജി, കൃഷി ഓഫിസർ രശ്മ സജിത്ത് എന്നിവർ പ്രസംഗിച്ചു.
✍🏻 ജോബി മാത്യു

Comments
Post a Comment