തലയാട് ഭാഗത്ത് തെരുവുനായശല്യം രൂക്ഷം




 തലയാട് : തലയാട് ചീടികുഴി ഭാഗങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി തുടരുന്നു. തലയാട് - ചീടിക്കുഴി റോഡിൽ തെരുവുനായ്ക്കൾ കൂട്ടത്തോടെ അലയുന്നതിനാൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർ ഭീതിയിലാണ്. വളർത്തു മൃഗങ്ങൾക്ക് കടിയേൽക്കുന്ന സംഭവങ്ങൾ വർധിച്ചിട്ടുണ്ട്.

തെരുവുനായ്ക്കൾ റോഡിലൂടെ അലയുന്നത് ഇരുചക്രവാഹന യാത്രികർക്ക് വലിയ ഭീഷണിയാണ്. തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ നടപടികൾ വേണമെന്ന് നാട്ടുകാർ ആവശ്യപെട്ടു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി