കല്ലാനോട് ;സർക്കാർ ഭൂമിയിൽ നിർമിച്ച ഷെഡ് പൊളിച്ചു.



✍🏻ജോബി മാത്യു


കല്ലാനോട്: കല്ലാനോട് താഴെ അങ്ങാടിയിൽ മുണ്ടിയാനി കോളനി റോഡരികിൽ ഇറിഗേഷൻ ഭൂമി കയ്യേറി സാമൂഹികവിരുദ്ധർ നിർമിച്ച ഷെഡ് കൂരാച്ചുണ്ട് പൊലീസിന്റെ നേതൃത്വത്തിൽ പൊളിച്ചു നീക്കി.
ഈ സാമൂഹികവിരുദ്ധർ താവളം ആക്കിയതിന്
അധികൃതർക്ക് പരാതി ലഭിച്ചിരുന്നു. സാമൂഹികവിരുദ്ധർക്ക്
എതിരെ വരും ദിവസങ്ങളിൽ നടപടികൾ കർശനമാക്കുമെന്ന് പൊലീസ് അറിയിച്ചു.

കൂരാച്ചുണ്ട് ഇൻസ്പെക്ടർ കെ.പി.സുനിൽകുമാർ, എസ്ഐ എസ്.ആർ.സൂരജ്, എഎസ്ഐ കെ.രഞ്ജീഷ്, ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുടെയും നേത്യത്വത്തിലാണ് ഇറിഗേഷൻ ഭൂമിയിലെ ഷെഡ് പൊളിച്ചു നീക്കിയത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി