താമരശ്ശേരി ചുങ്കത്ത് ടൂറിസ്റ്റ് ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഗതാഗത തടസ്സം.



താമരശ്ശേരി : ചുങ്കം ജംഗ്ഷനിൽ ടൂറിസ്റ്റ് ബസ്സും, ലോറിയും കൂട്ടിയിടിച്ച് ഗതാഗത തടസ്സം.ഇന്ന് രാവിലെ 6 :45 ടെയായിരുന്നു അപകടം. അപകടത്തിൽ ഇരു വാഹനങ്ങളിലെയും യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.




Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി