വയലട ടൂറിസ്‌റ്റ് കേന്ദ്രം വ്യൂ പോയിൻ്റ് ശുചീകരിച്ചു
കൂരാച്ചുണ്ട് : സ്വച്ഛതാ ക്യാംപെയ്നിൻ്റെ ഭാഗമായി കക്കയംഫോറസ്‌റ്റ് സ്‌റ്റേഷൻ, നടുവണ്ണൂർബിപി ഓപ്പൺ സ്‌ൾ സ്കൗട്ട്ആൻഡ് ഗൈഡ്‌സ് വിദ്യാർഥികളും അധ്യാപകരും ചേർന്ന് ടൂറിസ്‌റ്റ് കേന്ദ്രമായ വയലട വ്യൂ പോയിന്റ് മേഖല ശുചീകരിച്ചു വിദ്യാർഥികൾക്ക് ബോധവൽക്കരണ ക്ലാസും നടത്തി. സെക്ഷൻ ഫോറസ്‌റ്റ് ഓഫിസർ പി.ടി.ബിജു ഉദ്ഘാടനം ചെയ്തു.
✍🏻 മാത്യു ജോബി

Comments
Post a Comment