കൂരാച്ചുണ്ടിൽ കൃഷിഭൂമിയിലെ കിണർ മലിനമാക്കിയെന്ന് പരാതി



  കൂരാച്ചുണ്ട്: പഞ്ചായത്തിൽ 8-ാം വാർഡിലെ താന്നിയാംകു ന്നിൽ കൃഷിഭൂമിയിലെ കിണർ സാമൂഹികവിരുദ്ധർ മലിനമാക്കിയെന്ന് പരാതി. കച്ചിറയിൽ ജോൺസന്റെ കൃഷി ഭൂമിയിൽ കുടിവെള്ളത്തിന് ഉപയോഗിക്കുന്ന കിണറ്റിലാണ് മാലിന്യ ചാക്കുകൾ കണ്ടത്. നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഭൂവുടമ പൊലീസ് സ്റ്റേഷൻ, പഞ്ചായ ത്ത് സെക്രട്ടറി, സാമൂഹിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ എന്നിവർക്ക് പരാതി നൽകി. പഞ്ചായത്ത് മെംബർ സിനി ഷിജോ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്‌ഥർ എന്നിവർ സ്‌ഥലം സന്ദർശിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി