വരികളിലൂടെ വർണ്ണവിസ്മയം വിടർത്തിക്കൊണ്ട് റന നജീബ്
വരികളിലൂടെ വർണ്ണവിസ്മയം വിടർത്തിക്കൊണ്ട് റന നജീബ്
തൂലിക നിശ്ചലമായിക്കൊണ്ടിരിക്കുന്ന ഈ AI യുഗത്തിൽ നിശ്‌ചലമായിക്കൊണ്ടിരിക്കുന്ന വരികളെ പുതുജീവൻ വെപ്പിക്കുകയാണ് കൂരാച്ചുണ്ട് സ്വദേശി നജീബ് പുള്ളുപറമ്പിലിൻ്റെയും റജീന നജീബിന്റെയു മകൾ റന നജീബ്.
എഴുത്തിൽ നിന്നും പിന്മാറുന്ന ഈ കാലഘട്ടത് യുവതയ്ക്ക് ഒരു മുതൽ കൂട്ടാവട്ടെ റന നജീബിൻ്റെ എഴുത്തുകൾ
ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനി റന നജീബിന്റെ പുസ്തക പ്രകാശനം 2024 സെപ്തംബർ 24 ചൊവ്വ വൈകു: 3 മണിക്ക് കൂരാച്ചുണ്ട് സെന്റ് തോമസ് HSS ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു.

Comments
Post a Comment