ചക്കിട്ടപാറ; പൂഴിത്തോട്ടിൽ കാട്ടാന ചെരിഞ്ഞ നിലയിൽ



 ഒന്നര മാസമായി കാലിനു പരുക്കേറ്റ കാട്ടാന വനം വകുപ്പ് ഉദ്യോഗസ്‌ഥരുടെ നിരീ ക്ഷണത്തിലായിരുന്നു

ചക്കിട്ടപാറ: ചക്കിട്ടപാറ
പഞ്ചായത്തിലെ പൂഴിത്തോട് പുഞ്ചിരി എസ്റ്റേറ്റിനു മേൽഭാഗത്ത്  കാട്ടാനയെ ചെരിഞ്ഞ നിലയിൽ വനം വകുപ്പ് അധികൃതർ കണ്ടെ ത്തി. 3 ആഴ്‌ചയോളം പഴക്കമുള്ള ജഡം അഴുകിയ നിലയിലാണ്.

ഇന്നു വനം വകുപ്പ് വെറ്ററിനറി സർജൻ ഉൾപ്പെടുന്ന ടീമിന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി സംസ്കരിക്കും.

ഒന്നര മാസമായി കാലിനു പരുക്കേറ്റ കാട്ടാന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. ഈ ആനയാണ് ചെരിഞ്ഞതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

✍🏻ജോബി മാത്യു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി