കല്ലാനോട് സ്വദേശിയായ വിദ്യാർഥിനിയെ കാണാനില്ലെന്ന് പരാതി



കല്ലാനോട് സ്വദേശിയായ വിദ്യാർഥിനിയെ കാണാനില്ലെന്ന് പരാതി

കൂരാച്ചുണ്ട്: കല്ലാനോട് സ്വദേശിയായ പതിനഞ്ചുവയസ്സുള്ള പെൺകുട്ടിയെ കാണാനി ല്ലെന്ന് പരാതി.

ചൊവ്വാഴ്ച വൈകുന്നേരം മുതലാണ് കുട്ടിയെ കാണാതായത്‌. കോഴിക്കോട്ടെ ഒരു ഹോസ്റ്റലിൽ നിന്നുപഠിക്കുക. യായിരുന്നു.

ബന്ധുവീട്ടിലും പരിസരപ്ര ദേശങ്ങളിലും തിരക്കിയെങ്കി ലും കണ്ടെത്താനായില്ല. മെഡിക്കൽ കോളേജ് പോലീസ് അന്വേഷണമാരംഭിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി