കരിയാത്തുംപാറയിൽ ഫുട്ബോൾ ടൂർണമെന്റ് നടത്തി
കൂരാച്ചുണ്ട്: കരിയാത്തുംപാറ ജനത ആർ ട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബി ൻ്റെ നേതൃത്വത്തിൽ ഓണാ ഘോഷത്തിന്റെ ഭാഗമായി കരിയാത്തുംപാറയിൽ പ്രാദേ ശിക ഫുട്ബോൾ ടൂർണമെ ന്റ് നടത്തി.
ആറുടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ എഫ്.സി. മണവാളൻസ് ജേതാക്കളാ യി. വിജയികൾക്ക് പ്രദേശ ത്തെ മുൻകാല ഫുട്ബോൾ താരങ്ങൾ ട്രോഫികൾ വിതരണംചെയ്തു.

Comments
Post a Comment